InternationalLatest

തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച്‌ അമീര്‍ ഷെയ്ഖ്

“Manju”

ശ്രീജ.എസ്

ഖത്തര്‍ ;ദേശീയദിനത്തോട് അനുബന്ധിച്ച്‌ ഖത്തറിലെ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച്‌ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഡിസംബര്‍ 18ന് ആണ് ഖത്തര്‍ ദേശീയ ദിനം ആഷോഷിക്കുന്നത്.

ഗുരുതരമല്ലാത്ത കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്കാണ് സാധാരണ പൊതുമാപ്പ് നല്‍കാറുള്ളത്. അതേസമയം, എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എല്ലാ വര്‍ഷവും ഖത്തര്‍ ദേശീയ ദിനം, ഈദുല്‍ ഫിതര്‍ തുടങ്ങീ ആഘോഷങ്ങളോടനുബന്ധിച്ചാണ് സാധാരണ പൊതുമാപ്പ് നല്‍കാറുള്ളത്.

Related Articles

Back to top button