KeralaLatest

ദുഷ്പ്രചരണങ്ങള്‍ക്ക് ജനം മറുപടി കൊടുത്തു; എം. വി. വിജയരാഘവന്‍

“Manju”

തിരുവനന്തപുരം: മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്‌തമായി ഇടത് മുന്നണിക്കും എല്‍.ഡി.എഫ് സര്‍ക്കാരിനും എതിരായി വലിയ കളവും ദുഷ്‌പ്രചരണങ്ങളും പ്രതിപക്ഷം നടത്തിയ കാലമാണിതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കേരള ജനത നല്‍കിയ വലിയ പിന്തുണയ്‌ക്ക് അവരോട് കൃതജ്ഞത രേഖപ്പെടുത്തുന്നതായും വിജയരാഘവന്‍ പറഞ്ഞു.മുന്‍പൊരു തിരഞ്ഞെടുപ്പ് കാലത്തും ഇത്ര വിഷലിപ്‌തമായ പ്രചാരണം കേരളം കണ്ടില്ല. എന്നാല്‍ കേരള ജനത അത് വിശ്വസിച്ചില്ല. ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളോടും എല്‍.ഡി.എഫ് സര്‍ക്കാരിനോടുമുള‌ള ജനപിന്തുണയുമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.

Related Articles

Back to top button