IndiaLatest

ലോക് അദാലത്തിലൂടെ 10 ലക്ഷത്തോളം കേസുകൾ തീർപ്പാക്കി

“Manju”

ന്യൂഡല്‍ഹി: നാഷണൽ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2020 വര്‍ഷത്തിലെ ദേശീയ ലോക് അദാലത്ത് നേരിട്ടും വെര്‍ച്വല്‍ മാര്‍ഗ്ഗത്തിലൂടെയും ഡിസംബര്‍ 12ന് സംഘടിപ്പിച്ചു. ഇതിനായി 31 സംസ്ഥാന ലീഗൽ സർവീസ്സ് അതോറിറ്റികൾ ചേർന്ന് 8152 ബെഞ്ചുകൾ രൂപീകരിച്ചു.ദേശീയ ലോക് അദാലത്തിൽ 10,42,816 കേസുകൾ തീർപ്പാക്കി. ഇവയിൽ 5,60,310 കേസുകൾ കോടതിയിൽ എത്തുന്നതിനു മുൻപുള്ളവയും, 4,82,506 കേസുകൾ കോടതികളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നവയുമായിരുന്നു. നാഷണൽ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ പോർട്ടലിൽ സംസ്ഥാനങ്ങൾ നൽകിയ വിശദാംശങ്ങൾ പ്രകാരം, 3227.99 കോടി രൂപ സെറ്റൽമെന്റായി നൽകി

Related Articles

Back to top button