IndiaInternationalLatest

മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് വാ​ക്സി​നും ത​യാ​ര്‍; അ​മേ​രി​ക്ക അം​ഗീ​കാ​രം ന​ല്‍​കി

“Manju”

വാ​ഷിം​ഗ്ട​ണ്‍: മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​മേ​രി​ക്ക അം​ഗീ​കാ​രം ന​ല്‍​കി. ഇ​തോ​ടെ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​റ് ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ ഉ​ട​ന്‍ ക​യ​റ്റി അ​യ​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി.
മൊ ഡേ ണ യു ടെ കോ വി ഡ് വാ ക്സി നും ത യാ ർ; അ മേ രി ക്ക അം ഗീ കാ രം ന ൽ കി |
കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ര​ണ്ട് വാ​ക്സി​നു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യ​തോ​ടെ, യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ (എ​ഫ്ഡി​എ) ഈ ​ആ​ഗോ​ള മ​ഹാ​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ മ​റ്റൊ​രു നി​ര്‍​ണാ​യ​ക ചു​വ​ടു​കൂ​ടി​വ​ച്ചുഎ​ഫ്ഡി​എ മേ​ധാ​വി സ്റ്റീ​ഫ​ന്‍ ഹാ​ന്‍ പ​റ​ഞ്ഞു. മ​ഡോ​ണ വാ​ക്സി​ന്‍ ല​ഭ്യ​മാ​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

Related Articles

Back to top button