IndiaLatest

കോ​സ്​​റ്റ്​ ഗാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

“Manju”

കൊ​ല്ലം: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ബൈ​ക്കി​ടി​ച്ച്‌ കോ​സ്​​റ്റ്​ ഗാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. ക​ല്ല​റ പ​ര​പ്പി​ല്‍ അ​ജി​ന്‍ ഭ​വ​നി​ല്‍ (പ്ര​സീ​ദ മ​ന്ദി​രം) തു​ള​സീ​ധ​ര​ന്റെ​യും പ്ര​സീ​ദ​യു​ടെ​യും മ​ക​ന്‍ ടി.​പി. അ​ജി​ന്‍ (32) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.20ന് നീ​ണ്ട​ക​ര പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്ത് ജോ​ലി​സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ജി​ന്റെ ബൈ​ക്ക് എ​തി​ര്‍​വ​ശ​ത്തേ​ക്ക് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​നെ ശ​ക്തി​കു​ള​ങ്ങ​ര സ്​​റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള പ​ട്രോ​ളി​ങ് സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും കൊ​ട്ടി​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ആ​വ​ണി. മ​ക​ന്‍: ഋ​ഷി.

Related Articles

Back to top button