KeralaLatestThiruvananthapuram

സുഗതകുമാരിക്കും വി.എം സുധീരനും കോവിഡ് സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കവയിത്രി സുഗതകുമാരിക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഗതകുമാരി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോശടയുള്ള ചികിത്സയിലായിരുന്നു. അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Back to top button