IndiaLatest

കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച്‌ ഇന്ത്യന്‍ വ്യോമസേന

“Manju”

കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ വ്യോമസേന

ശ്രീജ.എസ്

ന്യൂഡല്‍ഹി: കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച്‌ ഇന്ത്യന്‍ വ്യോമസേന. വ്യോമസേനയിലെ ഉദ്യോഗസ്ഥന്‍ സ്‌കൈ ഡൈവ് ചെയ്തു കൊണ്ടാണ് ട്രിബ്യൂട്ട് ടു കൊറോണ വാരിയേഴ്‌സ്എന്ന ബാനര്‍ ഉയര്‍ത്തിയത്.

അതേസമയം പനാജിയിലെ ആശുപത്രിയിലെ ജീവനക്കാരുടെ മേല്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു. പഞ്ച്ഗുലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്‍പില്‍ ആര്‍മി ബാന്‍ഡുകള്‍ പ്രകടനം നടത്തിയിരുന്നു. വ്യോമസേന രാജ്പാതയ്ക്ക് മുകളിലൂടെ ജെറ്റ് പറത്തിയത് കൊറോണക്കെതിരെ പോരാടുന്ന എല്ലാവര്‍ക്കും നന്ദിയും ആദരവും അര്‍പ്പിച്ചു കൊണ്ടായിരുന്നു.

Related Articles

Back to top button