KeralaLatestThiruvananthapuram

നളിനാമ്മ വിദ്യാധരൻ ദിവംഗതയായി

“Manju”

വർക്കല: വണ്ടിപ്പുര പാളയംകുന്ന് പ്രസാദ് മന്ദിരത്തിൽ ദിവംഗതനായ വിദ്യാധരന്റെ ഭാര്യ നളിനാമ്മ വിദ്യാധരൻ ( 83) ഇന്നലെ രാത്രി 10.30 മണിക്ക് നിര്യാതയായി . സംസ്കാരം ഇന്ന് ( ബുധനാഴച) ഉച്ചതിരിഞ്ഞ് കുടുംബ വീട്ടിൽ വെച്ച് നടക്കും .

മക്കൾ – വി. ശിവപ്രസാദ് (കോണ്ടൂർ ബിൽഡേഴ്സ്, ദുബായ് ), ഉപേന്ദ്രൻ. വി ( ദുബായ്), വി. സജീവ് ( സൺ പ്രോജ്ക്ട്സ്), ലിസി രാജീവ് (സീതാ ബേക്കറി, തിരുവനന്തപുരം)  മരുമക്കൾ- ലത ശിവപ്രസാദ്, അനിത ഉപേന്ദ്രൻ, ശ്രീജ സജീവ്, ബി. രാജീവ്

ചെറുമക്കൾ- മീര കൃഷ്ണ, രമ്യ ശിവപ്രസാദ്, അനൂപ് ഉപേന്ദ്രൻ, അഞ്ജു ഉപേന്ദ്രൻ , വിദ്യാ സജീവ്, വീണ സജീവ്, ദേവിക രാജീവ്, ദേവലക്ഷ്മി രാജീവ്, കൃഷ്ണ മോഹൻ, അശ്വിൻ ശിവപ്രസാദ്

Related Articles

Back to top button