ArticleKeralaKozhikodeLatest

കോഴിക്കോട് അപ്പോളോ ജ്വല്ലറിയിൽ വൻ തീപിടുത്തം

“Manju”

 

കോഴിക്കോട്: കോഴിക്കോട് അപ്പോളോ ജ്വല്ലറിയിൽ തീപിടുത്തം. മൂന്നുനില ബിൽഡിങ്ങിൽ ആണ് തീപിടുത്തമുണ്ടായത്. ആ സമയത്ത് ജീവനക്കാരും സാധനം വാങ്ങാൻ വന്നവരും ഉൾപ്പെടെ 16 പേരുണ്ടായിരുന്നു.16 പേരെയും ആശുപത്രിയിലേക്ക് മാറ്റി.തീ ഇപ്പോഴും അണയ്ക്കാൻ സാധിച്ചിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട് അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഉള്ള വാഹനങ്ങൾ കത്തി നശിച്ചു. കെട്ടിടത്തിനുള്ളിൽ പുക ആയത് കാരണം എത്ര വാഹനങ്ങൾ ഉണ്ടായിരുന്നോ എന്നും, മറ്റു കാര്യങ്ങളൊന്നും അറിയാൻ സാധിച്ചിട്ടില്ല നാട്ടുകാരാണ് 16 പേരെയും രക്ഷിച്ചത്.

Related Articles

Back to top button