KeralaLatest

കവയിത്രി സുഗതകുമാരിയെ അനുസ്മരിച്ച് നടി മഞ്ജു വാര്യര്‍

“Manju”

സിന്ധുമോൾ. ആർ

അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ ഓര്‍മകളുമായി നടി മഞ്ജു വാര്യര്‍ .’തന്ന വരികള്‍ക്ക് നന്ദി.തണലിന് നന്ദി. തുലാവര്‍ഷപ്പച്ചകള്‍ക്ക് നന്ദി..സ്നേഹവാത്സല്യത്തിന് നന്ദി.പ്രിയ സുഗതകുമാരി ടീച്ചര്‍ക്ക് പ്രണാമം!’.- എന്നാണ് മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.

Related Articles

Back to top button