KeralaLatestThiruvananthapuram

സിഎസ് ശ്രീജ നെടുമങ്ങാട് നഗരസഭ അധ്യക്ഷ

“Manju”

ജ്യോതിനാഥ് കെ പി

നെടുമങ്ങാട്. നെടുമങ്ങാട് നഗരസഭാ അധ്യക്ഷയായി സി.എസ് ശ്രീജ അധികാരമേറ്റു.പാറ മുട്ടം വാർഡിൽ നിന്നാണ് ശ്രീജ വിജയിച്ച് കൗൺസിലർ ആയത്. ആശാ പ്രവർത്തക സിഡിഎസ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തി പരിചയം ഉണ്ട്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം ജനാധിപത്യ മഹിളാ ഭാരവാഹി എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Related Articles

Back to top button