IndiaLatest

ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി കേരളത്തിന് 1 കോടി നൽകും

“Manju”

ചെന്നൈ/തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്നാട്ടിലെ ഡിഎംകെ ചാരിറ്റബിൾ സൊസൈറ്റി ഒരു കോടി രൂപ നൽകും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
https://twitter.com/mkstalin/status/1450114185610752007/photo

 

Related Articles

Back to top button