KeralaLatest

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

“Manju”

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു | poet neelamperur madhusudhanan  nair passes away | Madhyamam
കോട്ടയം: പുരോ​ഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്ന കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. 84 വയസായിരുന്നു.
സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്കിണര്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button