KeralaLatest

എറണാകുളം-ബംഗളൂരു സ്​പെഷ്യല്‍ ട്രെയിന്‍ എട്ടുമുതല്‍

“Manju”

പാ​ല​ക്കാ​ട് ​: എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍-​കെ‌.​എ​സ്‌.​ആ​ര്‍ ബം​ഗ​ളൂ​രു ഡെ​യ്‌​ലി സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ (02678) എ​റ​ണാ​കു​ള​ത്തു​നി​ന്ന്​​ ജ​നു​വ​രി എ​ട്ടി​ന്​ സ​ര്‍​വി​സ്​ പുനഃരാരംഭിക്കും.
രാ​വി​ലെ 9.10ന് ​പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട്​ 7.50ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും . കെ‌.​എ​സ്.​ആ​ര്‍ ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഡെ​യ്‌​ലി സൂ​പ്പ​ര്‍​ഫാ​സ്​​റ്റ്​ (02677) ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ജ​നു​വ​രി ഒ​മ്ബ​തു​മു​ത​ല്‍ സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. രാ​വി​ലെ 6.10ന് ​പു​റ​പ്പെ​ട്ട്​ വൈ​കീ​ട്ട്​ 4.55ന് ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ല്‍ എ​ത്തും. പൂ​ര്‍​ണ​മാ​യും റി​സ​ര്‍​വ്​ ചെ​യ്​​ത കോ​ച്ചു​ക​ളാ​യി​രി​ക്കും
പൂ​ര്‍​ണ​മാ​യും റി​സ​ര്‍​വ്​ ചെ​യ്​​ത തൃ​ച്ചി ജ​ങ്​​ഷ​ന്‍-​പാ​ല​ക്കാ​ട് ടൗ​ണ്‍ എ​ക്​​സ്​​പ്ര​സ്​ സ്പെ​ഷ​ല്‍ തൃ​ച്ചി​യി​ല്‍​നി​ന്ന്​ ജ​നു​വ​രി ആ​റി​നും പാ​ല​ക്കാ​ട്​ ടൗ​ണി​ല്‍​നി​ന്ന്​ ഏ​ഴി​നും സ​ര്‍​വി​സ്​ ആ​രം​ഭി​ക്കും. 06843ാം ന​മ്ബ​ര്‍ ട്രെ​യി​ന്‍ തൃ​ച്ചി ജ​ങ്​​ഷ​നി​ല്‍​നി​ന്ന് ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ പു​റ​പ്പെ​ട്ട്, രാ​ത്രി 8.35ന് ​പാ​ല​ക്കാ​ട് ടൗ​ണി​ലെ​ത്തും .
06844ാം ട്രെ​യി​ന്‍ പാ​ല​ക്കാ​ട് ടൗ​ണി​ല്‍​നി​ന്ന് രാ​വി​ലെ 06.35ന് ​പു​റ​പ്പെ​ട്ട്, ഉ​ച്ച​ക്ക്​ 1.50ന് ​തൃ​ച്ചി ജ​ങ്​​ഷ​നി​ലെ​ത്തും. ഇൗ ​ട്രെ​യി​നി​ന്​ 11 ര​ണ്ടാം ക്ലാ​സ് സി​റ്റി​ങ്​ കോ​ച്ചു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

Related Articles

Back to top button