ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഹിമാചല്‍ പ്രദേശിലെ തോഷ് ഗ്രാമവാസികളായ നൂറോളം കുട്ടികള്‍ക്കാണ് പഠനനോപകരണങ്ങളും ദീപാവലി മധുര പലഹാരങ്ങളും നല്‍കിയത്.ഒരു ലോകം ഒരു ഭാഷ സ്ഥാപകന്‍ ബാബ അലക്സാണ്ടര്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ പ്രൊസഷന്‍ ഓഫ് ഹ്യൂമന്‍ യൂണിറ്റിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 2016 നവംബര്‍ 17നാണ് യാത്ര ആരംഭിച്ചത്. ഐ.സി.ഇ.ടി ഡയറക്ടര്‍ കെ.എല്‍. തോമസ്, എന്‍.സി.ഡി.സി വീഡിയോ എഡിറ്റര്‍ കുന്ദര്പ് കുമാര്‍ ജാ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Related Articles
രാജ്യം കൊവിഡ് പോരാളികോളോട് കടപെട്ടിരിക്കുന്നു; രാഷ്ട്രപതി രാംനാഥ് കോവിന്ദ്
August 15, 2020 11:48 AM
സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത് 97464പേർ, വീടുകളിൽ 96642, ആശുപത്രികളിൽ 582 പേർ
April 15, 2020 6:45 PM
Check Also
Close
-
ആട് അറസ്റ്റിൽJuly 28, 2020 12:03 PM