കണ്ണൂര്‍: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് പോസിറ്റീവായിരിക്കുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എംഎല്‍എയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related Articles
നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം ആവശ്യപ്പെട്ട് ജഡ്ജി
February 28, 2021 9:09 PM
Check Also
Close
-
അരുൺ ഗോയല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർNovember 21, 2022 4:40 PM