KeralaLatestMalappuram

എടപ്പാൾ പട്ടാമ്പി റോഡിലെ കെ ആർ ബേക്കറിയിൽ അഗ്നിബാധ; ലക്ഷം രൂപയുടെ നഷ്ടം

“Manju”

പി.വി.എസ്

മലപ്പുറം: എടപ്പാൾ പട്ടാമ്പി റോഡിലെ കെ ആർ ബേക്കറിയിൽ അഗ്നിബാധ. സാധന സാമഗ്രികൾക്കും കേട് സംഭവിച്ചു. ഇന്ന് പുലർച്ചെയാണ് തീപ്പിടുത്തം ഉണ്ടായത്. നെയിം ബോർഡിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് പൊന്നാനി ഫയർ ഫോഴ്സ് സ്ഥലത്തെത്തി.
ഷെട്ടർ തുറന്നതോടെയാണ് സാധന സാമഗ്രകൾ കത്തി നശിച്ചതായി കണ്ടത്.ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കരുതുന്നു .

Related Articles

Back to top button