KannurLatest

പുതിയ വീട്ടില്‍ കൂടാന്‍ നില്‍ക്കാതെ പ്രവാസിയുവാവ് യാത്രയായി

“Manju”

കു​റ്റ്യാ​ടി: പു​തി​യ​വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ കാ​ത്തു​നി​ല്‍​ക്കാ​തെ പ്ര​വാ​സി​യു​വാ​വ്​ യാ​ത്ര​യാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ മ​ക്ക​ളെ ബൈ​ക്കി​ല്‍ സ്കൂ​ളി​ലി​റ​ക്കി​യ​ശേ​ഷം നാ​ദാ​പു​രം റോ​ഡി​ലെ ക​ണ്ണാ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ അ​പ​ക​ടം. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ എ​തി​രെ വ​ന്ന ബ​സ് ഇ​ടിക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ സ​മീ​പ​ത്തെ കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സാ​മൂ​ഹി​ക, സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന നൗ​ഷാ​ദി​െന്‍റ മ​ര​ണം നാ​ട്ടു​കാ​ര്‍​ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്​​ട​മാ​യി.

Related Articles

Back to top button