IndiaLatest

കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും

“Manju”

covid vaccination centre in kerala: എല്ലാം സജ്ജം, ആദ്യദിനം 13300 പേർ;  വാക്സിനേഷൻ കേന്ദ്രത്തിലെ നടപടികൾ ഇങ്ങനെ - as 13300 health workers to get  covid 19 vaccine on first day vaccination centres ...

ശ്രീജ.എസ്

രാജ്യത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഇ​ന്ന് തു​ട​ക്കമാകും. ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളായ മൂന്ന് കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണാംഗീകാരം നല്‍കിയിട്ടുള്ളത്.
ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്ത് 3,006 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും പ്ര​തി​ദി​നം 100 പേ​ര്‍​ക്കു വീ​തമാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ക. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്ക​മു​ള്ള മൂ​ന്ന് കോ​ടി കോ​വി​ഡ് മു​ന്‍​നി​ര പോ​രാ​ളി​ക​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്സി​ന്‍ ല​ഭി​ക്കു​ക. ഓ​ഗ​സ്റ്റ് വ​രെ ആ​ദ്യ​ഘ​ട്ടം നീ​ളും.

Related Articles

Back to top button