KeralaLatest

യാമപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

“Manju”

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഇന്നലെ (2023 സെപ്തംബര്‍ 5) ആറ്റിങ്ങല്‍ ഏരിയയിലെ ഭക്തര്‍ യാമപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആശ്രമത്തില്‍ ഏരിയ തലത്തില്‍ നടക്കുന്ന യാമപ്രാര്‍ത്ഥനയില്‍ വിവിധ ഏരിയകളില്‍ നിന്നും ഭക്തര്‍ എത്തിച്ചേരുന്നു. മാസത്തിലെ 30 ദിവസവും ഓരോ ഏരിയയില്‍ നിന്നുള്ള ഭക്തരാണ് എത്തിച്ചേരുന്നത്. ഇത് റൊട്ടഷനില്‍ തുടരുന്നു.

 

 

Related Articles

Back to top button