IndiaLatest

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 1000 കോടി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

“Manju”

സ്റ്റാർട്ട് അപ്പുകൾക്ക് 1000 കോടി പ്രഖ്യാപിച്ച് മോദി - NEWS 360 - NATIONAL  | Kerala Kaumudi Online

ശ്രീജ.എസ്

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ ആയിരം കോടിയുടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സീഡ് ഫണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രാരംഭ മൂലധനം ലഭ്യമാക്കാന്‍ ഈ ഫണ്ട് സഹായകമാകും.

പുതിയ സംരംഭകര്‍ക്ക് നൂതനമായ ആശയങ്ങള്‍ നടപ്പാക്കാനും സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചയ്ക്കും ഫണ്ട് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാരംഭ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി 2016 ല്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയ്ക്ക് മോദി തുടക്കം കുറിച്ചതിന്റെ അഞ്ചാംവാര്‍ഷികമായിരുന്നു ഇന്നലെ.

Related Articles

Back to top button