LatestMalappuram

കൊണ്ടോട്ടിയിൽ റോഡ് നിർമാണം പി.കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു

“Manju”

പി.വി.എസ്

മലപ്പുറം :കൊണ്ടോട്ടി ഓമാനൂർ-പോത്തുവെട്ടിപ്പാറ-മുണ്ടക്കൽ റോഡ് നിർമാണ പ്രവൃത്തി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്തു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 399.17 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്.

Related Articles

Back to top button