LatestMalappuram

തെരുവ് നായയുടെ കടിയേറ്റത് പിഞ്ചുകുഞ്ഞിനടക്കം അഞ്ചു പേർക്ക്

“Manju”

പി.വി.എസ്

മലപ്പുറം :കോട്ടക്കലിൽ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് നേരെ തെരുവ് നായയുടെ അക്രമണം. പരിക്കേറ്റവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിന് ഇരയായവരിൽ രണ്ട് പേർ കുട്ടികളാണ്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടൊരിക്കുകയായിരുന്ന തയ്യിൽ ഹനീഫയുടെ ഒന്നര വയസുകാരി സിയ അടക്കമുള്ളവർക്കാണ് കടിയേറ്റത്.

Related Articles

Back to top button