IndiaLatest

തിയേറ്ററുകളില്‍ ആരവമായി സല്ലു ചിത്രം…

“Manju”

വലിയൊരു ഇടവേളയ്ക്ക് ശേഷം സല്‍മാന്‍ഖാന്‍ വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുകയാണ്. സല്‍മാന്‍ഖാന്‍ നായകനാകുന്ന ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’ എന്ന ചിത്രം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ഖാന്‍ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

Related Articles

Back to top button