Uncategorized

കാട്ടാനയിറങ്ങി, ജനം ഭീതിയിൽ

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ പന്നിയാംമലയിൽ വീണ്ടും കാട്ടാനയിറങ്ങി. നാട്ടുകാരും വനംവകുപ്പും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു.. ഒന്നര മാസത്തിനു ശേഷം കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങിയതോടെ ജനം കടുത്ത ഭീതിയിലായിരിക്കുകയാണ്.

Related Articles

Check Also
Close
Back to top button