അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ തന്നെ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ആദരാജ്ഞലികള്‍ നിറഞ്ഞതോടെയാണ് മധുമോഹന്റെ പ്രതികരണം. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്നാണ് മരണ വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരോട് താരം പറയുന്നത്. വിളിക്കുന്നവരുടെ ഫോണ്‍ അറ്റന്റ് ചെയ്യുന്നതും മധു മോഹന്‍ തന്നെയാണ്.
Related Articles
ആര്യാടന് മുഹമ്മദിന്റെ തട്ടകത്തിലെ 20 വര്‍ഷത്തെ യുഡിഎഫ് കുത്തക ഭരണം അവസാനിച്ചു;
December 16, 2020 5:31 PM
Check Also
Close
-
നിയാസ് മുഹമ്മദ് സഞ്ജനയുടെ ഉറ്റസുഹൃത്ത്September 10, 2020 9:31 AM