IndiaLatest

ആറ് കായിക താരങ്ങള്‍ക്ക് പദ്മശ്രീ

“Manju”

ടേബിള്‍ ടെന്നീസ് താരം മൗമ ദാസ് അടക്കം ആറ് കായിക താരങ്ങള്‍ക്ക് പദ്മശ്രീ |  Table Tennis Player Mouma Das and six Other Sportspersons Awarded Padma Shri

ശ്രീജ.എസ്

ന്യൂഡല്‍ഹി: വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം മൗമ ദാസ് ഉള്‍പ്പടെ ആറ് കായിക താരങ്ങള്‍ക്ക് പദ്മശ്രീ പുരസ്‌കാരം. പദ്മ പുരസ്‌കാര ജേതാക്കളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമോദിച്ചു.

മൗമ ദാസിന് പുറമേ മുന്‍ ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം ക്യാപ്റ്റന്‍ പി. അനിത, ദീര്‍ഘദൂര ഓട്ടക്കാരി സുധ സിങ്, മുന്‍ ഇന്ത്യന്‍ ഗുസ്തി താരം വീരേന്ദര്‍ സിങ്, പാരാ അത്ലറ്റ് കെ.വൈ വെങ്കടേഷ്, പര്‍വതാരോഹക അന്‍ഷു ജംസെന്‍പ എന്നിവരാണ് രാജ്യത്തെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിക്ക് അര്‍ഹരായവര്‍.

Related Articles

Back to top button