KeralaLatestThiruvananthapuram

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം

“Manju”

പി റ വ ത്ത് സൂ പ്പ ർ മാ ർ ക്ക റ്റി ൽ വൻ തീ പി ടി ത്തം : Deepika.com Nattu  Visesham

പി​റ​വം: പി​റ​വ​ത്ത് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം. ഇ​ന്ന് രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

പിറവം കോടതിക്ക് മുന്‍വശമുള്ള കാര്‍ത്തിക സൂപ്പര്‍ മാര്‍ക്കറ്റിനാണ് വൈകിട്ടോടെ തീ പിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെയാണ് തീ പടര്‍ന്നതെന്നതില്‍ വ്യക്തതയായിട്ടില്ല

Related Articles

Back to top button