InternationalLatest

എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാറില്‍ അമേരിക്കയും തായ് വാനും ഒപ്പുവെച്ചു

“Manju”

ശ്രീജ.എസ്

എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാറില്‍ അമേരിക്കയും തായ് വാനും ഒപ്പുവെച്ചു. ചൈനയുമായുള്ള നയതന്ത്ര സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് 66 ജെറ്റ് വിമാനങ്ങള്‍ തായ് വാന് കൈമാറാന്‍ ട്രംപ് സര്‍ക്കാര്‍ കരാറായത്.

യു.എസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് എഫ്-16 ജെറ്റ് വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. കരാര്‍ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026ല്‍ പൂര്‍ത്തിയാകും. 1992ലാണ് അത്യാധുനിക യുദ്ധ വിമാനം ആദ്യമായി തായ് വാന് കൈമാറുന്നത്.

Related Articles

Back to top button