IndiaLatest

മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

“Manju”

ഡൽഹി അന്താരാഷ് ട്ര വിമാനത്താവളത്തിൽ 11.44 കോടി രൂപയുടെ മയക്കുമരുന്നുമായി  രണ്ട് പേർ പിടിയിൽ

ശ്രീജ.എസ്

ഡല്‍ഹി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ 11.44 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. ജനുവരി 25 ന് ദുബൈയില്‍ നിന്ന് വരികയായിരുന്ന ഇവരില്‍നിന്ന്​ 1.635 കിലോഗ്രാം മയക്കുമരുന്ന്​ അടങ്ങിയ 208 ഗുളികകള്‍ പിടിച്ചെടുത്തു. ഗുളികകളില്‍ ഹെറോയിന്‍ ആണെന്നാണ്​ നിഗമനം. ​
”എ.കെ 512 വിമാനത്തില്‍ ദുബായില്‍ നിന്ന് വരികയായിരുന്ന രണ്ട്​ അഫ്ഗാന്‍ സ്വദേശികളെ ഡല്‍ഹി എയര്‍പോര്‍ട്ട് കസ്റ്റംസ് തടഞ്ഞു. 1635 ഗ്രാം ഹെറോയിന്‍ അടങ്ങിയ 208 ഗുളികകള്‍ പിടിച്ചെടുത്തു. 11.44 കോടി രൂപ വില മതിക്കും” -ഡല്‍ഹി കസ്റ്റംസ് ട്വീറ്റില്‍ പറഞ്ഞു.

Related Articles

Back to top button