KeralaLatest

കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്

“Manju”

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു, കേരളത്തിലേക്ക് വീണ്ടും കേന്ദ്ര സംഘം |  centre team to visit Kerala again due to the surge in Covid cases

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വൈ​റ​സ് ബാ​ധ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര സം​ഘം വീ​ണ്ടും കേ​ര​ള​ത്തി​ലേ​ക്ക്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക.

കേ​ര​ള​ത്തി​ന് പു​റ​മെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കും പ്ര​ത്യേ​ക സം​ഘ​ത്തെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​യ​ക്കും. കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ആ​ണ് നി​ല​വി​ല്‍ രാ​ജ്യ​ത്തി​ലെ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളി​ല്‍ 70 ശ​ത​മാ​നം പേ​രു​മെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Related Articles

Back to top button