KeralaLatest

വാഹനാപടകങ്ങൾ കുറയ്ക്കാനുള്ള ബോധവൽക്കരണവുമായി മലപ്പുറം എസ്. പി

“Manju”

വാഹനാപകട നിവാരണത്തിന് ബോധവല്‍ക്കരണമാണാവശ്യം: മലപ്പുറം ജില്ല പോലിസ് മേധാവി

മലപ്പുറം :ജില്ലയിൽ വാഹനാപകടങ്ങള്‍ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടര്‍ച്ചയായുള്ള ബോധവല്‍ക്കരണമാണെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം. വാഹനങ്ങള്‍ അനുവദനീയമായ രീതിയില്‍ ഓടിക്കുന്നതിന് വേണ്ടുന്ന റോഡുനിയമ പരിപാലനം കാര്യക്ഷമമാക്കുകയും നിയമലംഘനങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും വേണം.റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകള്‍ വീട്ടമ്മമാരില്‍ നിന്നുണ്ടായാല്‍ ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button