KeralaLatest

തുടര്‍ചയായി നാലാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണ വില ഇടിഞ്ഞു. ബജറ്റിന്റെ ചുവടുപിടിച്ച്‌ സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. വ്യാഴാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 4435 രൂപയായി.

നാല് ദിവസത്തിനിടെ 1320 രൂപയാണ് കുറഞ്ഞത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപി

Related Articles

Back to top button