InternationalLatest

സൗദി ഭരണാധികാരി കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു

“Manju”

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് കോവിഡ് വാക് സിൻ സ്വീകരിച്ചു | Sheikh Mohammed  the ruler of Dubai, received the covid vaccine | Madhyamam

ശ്രീജ.എസ്

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചു . വെള്ളിയാഴ്​ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ്​ കുത്തിവെപ്പെടുത്തത്​. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അല്‍റബീഅയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡിനെ പ്രതിരോധിക്കാന്‍ ദൈവം അനുഗ്രഹിക്ക​ട്ടെയെന്ന്​ ആശംസിച്ച മന്ത്രി ചികിത്സക്ക്​ മുമ്പ് എല്ലായി​പ്പോഴും പ്രതിരോധമാണ് രാജ്യത്തന്റെ നയമെന്നാണ്​​​ ഇതു വ്യക്തമാക്കുന്നതെന്ന്​ പറഞ്ഞു.

Related Articles

Back to top button