Sports

വരുന്നു മിതാലിയും ഹർമനും സ്മൃതിയും കാര്യവട്ടത്തേയ്ക്ക്

“Manju”

തിരുവനന്തപുരം∙ വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ഇത്തവണ വനിത ക്രിക്കറ്റ് ആണ്. ദക്ഷിണാഫ്രിക്കൻ വനിത ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ മുഴുവൻ മത്സരങ്ങളും നടത്താൻ ബിസിസിഐ പരിഗണിക്കുന്നത് കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയമാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) ബിസിസിഐയെ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.

Related Articles

Back to top button