KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

ശാന്തിഗിരി : ജനസേവികപുരം ശാന്തിപുഷ്പത്തിൽ കെ.കെ.കരുണാനന്ദിന്റെയും സുജന കരുണാനന്ദിന്റെയും മകൻ കെ.കെ ദയാപരനും കരുണപുരം ഗുരുദാനത്തിൽ പി.ജി.ഗോപിയുടെയും ഷീജ ഗോപിയുടെയും മകൾ അശ്വതി ഗോപിയും ഇന്ന് രാവിലെ തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ വച്ച് വിവാഹിതരായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Related Articles

Back to top button