IndiaLatest

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വര്‍ധനവ്

“Manju”

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ റെക്കോഡ് വര്‍ധന. ഇന്നലെ ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ഉല്‍പാദന രംഗത്തെ ഉണര്‍വിനൊപ്പം സൗദിക്കു നേരെയുള്ള ഹൂത്തികളുടെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണം സൃഷ്ടിച്ച അരക്ഷിതാവസ്ഥയും വിലവര്‍ധനക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിലയില്‍ സുസ്ഥിരത ഉറപ്പാക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അത് വലിയ നേട്ടമാകും.

Related Articles

Back to top button