InternationalLatest

ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യ്ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി

“Manju”

ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യ്ക്ക് ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി. ഇ​ന്‍​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​യാ​ണ് പു​തി​യ ഡ​ബ്ലു​ടി​ഒ മേ​ധാ​വി. ഡ​ബ്ലു​ടി​ഒ മേ​ധാ​വി​യാ​കു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ന്‍ വ്യ​ക്തി​യും ഇ​ന്‍​ഗോ​സി​യാ​ണ്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​തി​നി​ധി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ല്ലാ​തെ ഇ​ന്‍​ഗോ​സി ഡ​ബ്ല്യു​ടി​ഒ ത​ല​പ്പ് എ​ത്തി​യ​ത്. ലോ​ക​ബാ​ങ്ക് ചു​മ​ത​ല​യി​ലും നൈ​ജീ​രി​യ​യു​ടെ ധ​ന​മ​ന്ത്രി​യാ​യും 25 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള വ്യ​ക്തി​കൂ​ടി​യാ​ണ് ഇ​ന്‍​ഗോ​സി.

Related Articles

Back to top button