Thiruvananthapuram

മലയാള ഭാഷയിൽ പി. എച്ച്. ഡി നേടിയ കെ. എസ്. ആർ. ടി. സി. കണ്ടക്ടറെ ആദരിച്ചു.

“Manju”

പാലോട്. കെ. എസ്. ആർ. ടി. സി. ഡിപ്പോയിലെ മലയാള ഭാഷയിൽ ഡോക്ടറേറ്റ് നേടിയ കവിത ധർമരാജനെ ഭാരതീയ ജനതാ പാർട്ടി മണ്ഡലം കമ്മിറ്റിയുടെയും നന്ദിയോട് പഞ്ചായത്ത്‌ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽമലയാള ഭാഷാ ദിനത്തിൽ ശ്രീമതി കവിതയുടെ വീട്ടിലെത്തി പൊന്നാടായും പ്രശംസാ പത്രവും നൽകി ആദരിച്ചു. പ്രശസ്ത കവിയും യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറുമായ ശ്രീ. ചായം ധർമ്മ രാജന്റെ പത്നിയാണ്.ബിജെപി. വാമനപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. S.R റജികുമാരിന്റെനേ തൃ ത്വ ത്തിൽ നടന്ന പരിപാടിയിൽBJPനന്ദിയോടു പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ബിനു ജന മിത്ര സെക്രട്ടറി A. K. ഹരിലാൽ, മുൻ സമിതി പ്രസിഡന്റ്‌ N. ചന്ദ്രദാസ്, ആലമ്പാറ വാർഡ് മെമ്പർ ശ്രീ. രാജേഷ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ. കുഴിവിള അജി,മഹിളാമോർച്ച നേതാക്കളായ ശ്രീമതി. സംഗീതാ രാജ്,ബീനസുധീരൻ, ബിന്ധ്യ, നിത്യ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Related Articles

Back to top button