KeralaLatestThrissur

എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടരുത്: ജില്ലാ കളക്ടർ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, അവശ്യ വസ്തുവായ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ പോലീസ് മേധാവികളോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിട്ടു.

Related Articles

Back to top button