IndiaLatest

കോവിഡ് വ്യാപനം; ലോക് ഡൗണ്‍ പ്രഖ്യാപിച്ചു

“Manju”

നാഗ്പൂര്‍:  കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ മാര്‍ച് 15 മുതല്‍ 21 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച 1710 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേര്‍ കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങി. വ്യവസായ ശാലകളും അത്യാവശ്യ സര്‍വീസുകളും പ്രവര്‍ത്തിക്കും. സര്‍കാര്‍ ഓഫീസുകള്‍ 25 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കും.

Related Articles

Back to top button