IndiaKeralaLatest

കൊവിഡ് വാക്‌സിന്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ വികസിപ്പിക്കാന്‍ ശ്രമങ്ങളുമായി പ്രേമാസ് ബയോടെക്‌

“Manju”

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ വികസിപ്പിക്കാന്‍ ശ്രമങ്ങളുമായി ഇന്ത്യൻ ഫാർമ കമ്പനിയായ പ്രേമാസ് ബയോടെക്. അമേരിക്കന്‍ കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്.
ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കോവിഡ് പ്രതിരോധ ക്യാപസൂള്‍ വികസിപ്പിച്ചെടുത്തത് സംബന്ധിച്ച് മാര്‍ച്ച് 19ന് അവര്‍ പ്രഖ്യാപനം നടത്തിയിരുന്നു.

Related Articles

Back to top button