KeralaLatest

സി-വിജില്‍; ഇതുവരെ ലഭിച്ചത് 9,962 പരാതികള്‍

“Manju”

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് 9,962 പരാതികളാണ് സി വിജില്‍ ആപ്പുവഴി ജില്ലയില്‍ ലഭിച്ചത്. ഇതില്‍ ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നാണ്. 1,631 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് അരുവിക്കര മണ്ഡലത്തിലാണ്. 249 എണ്ണം. മണ്ഡലാടിസ്ഥാനത്തിലുള്ള പരാതികളുടെ എണ്ണം ചുവടെ.

അരുവിക്കര- 249, ആറ്റിങ്ങല്‍- 701, ചിറയിന്‍കീഴ്- 1,631, കാട്ടാക്കട- 671. കഴക്കൂട്ടം- 584, കോവളം- 625, നെടുമങ്ങാട്- 684, നേമം- 869, നെയ്യാറ്റിന്‍കര- 476, പാറശ്ശാല- 569, തിരുവനന്തപുരം- 533, വാമനപുരം- 304,വര്‍ക്കല-705.

Related Articles

Back to top button