KeralaThrissur

അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

അതിരപ്പിള്ളി ട്രൈബൽവാലി കാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആദിവാസി തൊഴിൽ സേനകൾക്കുള്ള കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിച്ചു

Related Articles

Back to top button