KeralaLatest

ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു

“Manju”

കൊച്ചി: ഇന്ധന വില ബുധനാഴ്ച മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയുടെയും ഡിസലിന് 24 പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ പെട്രോളിന് 90.91 രൂപയും ഡീസലിന് 85.46 രൂപയുമാണ് വില.

Related Articles

Back to top button