KeralaLatest

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം അ​പ​മാ​ന​ക​രം; രാ​ഹു​ല്‍

“Manju”

കൊ​ച്ചി: ഇ​ടു​ക്കി മു​ന്‍ എം​പി ജോ​യ്സ് ജോ​ര്‍​ജി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം അ​പ​മാ​ന​ക​ര​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. ജോ​യ്സ് പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ലി​രി​പ്പാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​രോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​നി​ക്ക​റി​യി​ല്ലെ​ന്നും രാ​ഹു​ല്‍ ഒ​രു സ്വ​കാ​ര്യ വാ​ര്‍​ത്താ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. അ​ഞ്ചു കൊ​ല്ല​ത്തെ അ​ഴി​മ​തി​ക്കും ദു​ര്‍​ഭ​ര​ണ​ത്തി​ലും പി​ണ​റാ​യി മ​റു​പ​ടി പ​റ​യ​ണം. ഇ​ട​തി​നെ​തി​രേ തു​ട​ര്‍​ഭ​ര​ണ​മെ​ന്ന സ​ര്‍​വേ​ക​ള്‍ പ​ണം കൊ​ടു​ത്ത് ഉ​ണ്ടാ​ക്കി​യ​താ​ണ്. ഇ​ക്കു​റി കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രും. ബി​ജെ​പി​യെ എ​തി​ര്‍​ക്കാ​ന്‍ സി​പി​എ​മ്മി​നാ​കി​ല്ല. സി​പി​എം മു​ക്ത ഭാ​ര​തം എ​ന്ന് മോ​ദി ഒ​രി​ക്ക​ലും പ​റ​യാ​ത്ത​ത് എ​ന്താ​ണെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.

Related Articles

Back to top button