Uncategorized

കന്യാകുമാരിയിൽ നാല് വീട്ടുകാർ ക്വാറന്റൈനിൽ

“Manju”

ശശീന്ദ്രദേവ് കെ

കന്യാകുമാരി സ്വദേശിനിക്ക് ചെന്നൈയിൽ വെച്ച് കോവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടർന്ന്, കന്യാകുമാരിയിൽ അവരുമായി ബന്ധപ്പെട്ട നാലു വീടുകളിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതർ ക്വാറന്റൈൻ ചെയ്തു. യുവതിയുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തു. തിരുവട്ടാറിനു സമീപം ചെങ്കൊടി സ്വദേശിയുടെ ഭാര്യ ചെന്നൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ആയി ജോലിയിൽ ചേർന്ന് മൂന്നാം ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇവരുടെയും അടുത്ത ബന്ധുക്കളുടെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Back to top button