KeralaLatestThiruvananthapuram

സന്ന്യാസദീക്ഷാ വാർഷികം സത്സംഗം ആറാം ദിനം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന മുപ്പത്തിഏഴാം സന്യാസദീക്ഷാ വാര്‍ഷികത്തിനോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 9ന് രാത്രി 8 മണി മുതല്‍ 9 മണി വരെ നടന്ന സത്സംഗം സൂം മീറ്റിംഗില്‍ ശാന്തിഗിരി ആശ്രമം, ചേര്‍ത്തല ഏരിയ ഓഫീസ് (അഡ്മിനിസ്ട്രേഷന്‍) ഹെഡ്, സര്‍വ്വാദരണീയ ജനനി പൂജ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണ പ്രസാദ് റ്റി.കെ., കൃഷ്ണന്‍ നായര്‍ സി., അഡ്വ. ബിജു സി., അജോ ജോസ്, ജിഷ പി.ജെ., ബിന്ദു സുനില്‍, ശരിന്‍ രാജ് എ.പി., കരുണ എസ്.എസ്. എന്നിവരും സത്സംഗത്തില്‍ സംസാരിച്ചു.

Related Articles

Back to top button