KeralaLatest

കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.ജെ.ചാക്കോ അന്തരിച്ചു

“Manju”

കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.ജെ.ചാക്കോ അന്തരിച്ചു. 91 വയസായിരുന്നു. ബുധനാഴ്ച്ച സംസ്‌കാരം നടക്കും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
കെ.ജെ ചാക്കോ ചങ്ങനാശേരിയില്‍ നിന്നും മൂന്നു തവണ നിയമസഭാംഗമായിട്ടുണ്ട്. റവന്യൂ വകുപ്പ് മന്ത്രിയായി സി എച്ച്‌ മുഹമ്മദ് കോയ മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടായിരുന്നു. കെ.ജെ ചാക്കോ നിയമസഭാംഗമായത് 1965, 1970, 1977 എന്നീ വര്‍ഷങ്ങളിലാണ്.

Related Articles

Back to top button