InternationalLatest

വമ്പന്‍ പാക്കേജുമായി ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍

“Manju”

കുവൈറ്റ് സിറ്റി: 2 കെ.ഡിയുടെ ‘ഹെല്‍ത്ത് റമദാന്‍ പാക്കേജു’മായി കുവൈറ്റിലെ ആതുരസേവനരംഗത്തെ പ്രമുഖ സ്ഥാപനമായ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍. ബ്ലഡ് ഗ്ലൂക്കോസ്, ബ്ലഡ് പ്രഷര്‍, ടോട്ടല്‍ കൊളെസ്‌ട്രോള്‍, ലിവര്‍ സ്‌ക്രീനിംഗ് (എസ്ജിപിടി), കിഡ്‌നി സ്‌ക്രീനിംഗ് (ക്രിയാറ്റിനിന്‍) എന്നിവയാണ് പാക്കേജിലുള്ളത്.റമദാന്‍ അവസാനിക്കുന്നത് വരെ വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ പാക്കേജ് ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 60689323 (call or whatsapp).

Related Articles

Back to top button